Sivamani @ Cochin

December28,2008

World renown drums artist Sivamani performed at Cochin on 28th December 2008. Exclusive from aneezone!



മൂന്നാറ് | Munnar - God's Own Country

December12,2008

മൂന്നാറിന്റെ തണുത്ത പ്രഭാതങ്ങളിലോന്നില്‍ അവിടെ നിന്നും പകര്‍ത്തിയെടുത്ത ഫോട്ടോസ്.







http://www.aneezone.com/munnar/

മമ്മുക്കാ സ്പെഷ്യല്‍് (ഭാഗം 2) | Bharath Mammootty special

December2,2008






കൂട്ടത്തില്‍ ഞാനും.
മമ്മുക്ക ഫോട്ടോക്ക് പോസ് ചെയ്തു തരാറില്ല എന്നാ കേട്ടത്. ഏതായാലും എനിക്ക് അവസരം തന്നു :) മനോജേട്ടന് നന്ദി.

കൂടുതല്‍ ചിത്രങ്ങള്‍: http://www.aneezone.com/mammootty/

മമ്മുക്കാ സ്പെഷ്യല്‍് (ഭാഗം 1) | Bharath Mammootty special

ഞാന്‍ ഇഷ്ട്ടപ്പെടുന്ന മലയാള നടന്‍ ഭരത് മമ്മൂട്ടിയുടെ ഫോട്ടോസ്. പലയിടങ്ങളില്‍ നടന്ന ചടങ്ങുകള്‍ക്കിടയില്‍ ഞാന്‍ പകര്‍ത്തിയവ, അദ്ദേഹത്തിനായി തന്നെ സമര്‍പ്പിക്കുന്നു.






വൈപ്പിന്‍ കാഴ്ച്ചകള്‍

October29,2008

എറണാകുളത്ത് ഒരു സോഫ്റ്റ്വേര്‍ കമ്പനിയില്‍ ജോലി ചെയ്യുമ്പോഴാ ഗള്‍ഫീന്നോരു വിളി. മലബാരിയല്ലെ, ഉത്തരം കോടുത്തു (മെയ് 2006). ഷാര്‍ജയിലേക്ക് വണ്ടിയും കയറി. എന്നാ കറങ്ങിത്തിരിഞ്ഞ് എറണാകുളത്ത് തന്നെ എത്തി. സത്യം, ഭൂമി ഉരുണ്ടത് തന്നെ!

എത്തിപ്പെട്ടത് വൈപ്പിന്‍ ദ്വീപില്‍ isoftnet എന്ന സോഫ്റ്റ്വേര്‍ കമ്പനിയില്‍. ദിവസവും പോയി വരുന്ന ഗോശ്രീ പാലങ്ങളില്‍ നിന്നുമുള്ള കാഴ്ചകള്‍







©aneezone.com

എന്തേ പിണക്കം?

January23,2008


Photo: aneezone May 07

നിലാവിന്റെ തൂവല്‍ തൊടുന്ന പോലേ...


Photo: aneezone June 07

നിലാവിന്റെ തൂവല്‍ തൊടുന്ന പോലേ
നിശാപുഷ്പം രാവില്‍ വിരിഞ്ഞ പോലേ
പ്രണയാര്‍ദ്രമാം നിന്റെ മിഴിവന്നു ഹൃദയത്തില്‍
ഒരു മാത്ര മിന്നി മറഞ്ഞു പോയീ
ഒരു വാക്കു ചൊല്ലിക്കടന്നുപോയീ

രചന: ഷിബു ചക്രവര്‍ത്തി.
ചിത്രം: മൂന്നാമതൊരാള്‍

Wings of Fire

January22,2008


Photo: aneezone Jan 08