വൈപ്പിന്‍ കാഴ്ച്ചകള്‍

എറണാകുളത്ത് ഒരു സോഫ്റ്റ്വേര്‍ കമ്പനിയില്‍ ജോലി ചെയ്യുമ്പോഴാ ഗള്‍ഫീന്നോരു വിളി. മലബാരിയല്ലെ, ഉത്തരം കോടുത്തു (മെയ് 2006). ഷാര്‍ജയിലേക്ക് വണ്ടിയും കയറി. എന്നാ കറങ്ങിത്തിരിഞ്ഞ് എറണാകുളത്ത് തന്നെ എത്തി. സത്യം, ഭൂമി ഉരുണ്ടത് തന്നെ!

എത്തിപ്പെട്ടത് വൈപ്പിന്‍ ദ്വീപില്‍ isoftnet എന്ന സോഫ്റ്റ്വേര്‍ കമ്പനിയില്‍. ദിവസവും പോയി വരുന്ന ഗോശ്രീ പാലങ്ങളില്‍ നിന്നുമുള്ള കാഴ്ചകള്‍







©aneezone.com

എന്തേ പിണക്കം?


Photo: aneezone May 07

നിലാവിന്റെ തൂവല്‍ തൊടുന്ന പോലേ...


Photo: aneezone June 07

നിലാവിന്റെ തൂവല്‍ തൊടുന്ന പോലേ
നിശാപുഷ്പം രാവില്‍ വിരിഞ്ഞ പോലേ
പ്രണയാര്‍ദ്രമാം നിന്റെ മിഴിവന്നു ഹൃദയത്തില്‍
ഒരു മാത്ര മിന്നി മറഞ്ഞു പോയീ
ഒരു വാക്കു ചൊല്ലിക്കടന്നുപോയീ

രചന: ഷിബു ചക്രവര്‍ത്തി.
ചിത്രം: മൂന്നാമതൊരാള്‍

Wings of Fire


Photo: aneezone Jan 08