Photo: aneezone June 07
നിലാവിന്റെ തൂവല്‍ തൊടുന്ന പോലേ
നിശാപുഷ്പം രാവില്‍ വിരിഞ്ഞ പോലേ
പ്രണയാര്‍ദ്രമാം നിന്റെ മിഴിവന്നു ഹൃദയത്തില്‍
ഒരു മാത്ര മിന്നി മറഞ്ഞു പോയീ
ഒരു വാക്കു ചൊല്ലിക്കടന്നുപോയീ
രചന: ഷിബു ചക്രവര്‍ത്തി.
ചിത്രം: മൂന്നാമതൊരാള്‍
നിലാവിന്റെ തൂവല്‍ തൊടുന്ന പോലേ
നിശാപുഷ്പം രാവില്‍ വിരിഞ്ഞ പോലേ
പ്രണയാര്‍ദ്രമാം നിന്റെ മിഴിവന്നു ഹൃദയത്തില്‍
ഒരു മാത്ര മിന്നി മറഞ്ഞു പോയീ
ഒരു വാക്കു ചൊല്ലിക്കടന്നുപോയീ
രചന: ഷിബു ചക്രവര്‍ത്തി.
ചിത്രം: മൂന്നാമതൊരാള്‍
2 comments:
പടങ്ങള്‍ സ്വന്തമാണോ
എങ്കില്‍ നന്നായിരിക്കുന്നു, രണ്ടും
-സുല്‍
©aneezone
സ്വന്തം പടങ്ങള്‍ മാത്രം.
നന്ദി സുല്‍...
Post a Comment