എറണാകുളത്ത് ഒരു സോഫ്റ്റ്വേര്‍ കമ്പനിയില്‍ ജോലി ചെയ്യുമ്പോഴാ ഗള്‍ഫീന്നോരു വിളി. മലബാരിയല്ലെ, ഉത്തരം കോടുത്തു (മെയ് 2006). ഷാര്‍ജയിലേക്ക് വണ്ടിയും കയറി. എന്നാ കറങ്ങിത്തിരിഞ്ഞ് എറണാകുളത്ത് തന്നെ എത്തി. സത്യം, ഭൂമി ഉരുണ്ടത് തന്നെ!
എത്തിപ്പെട്ടത് വൈപ്പിന്‍ ദ്വീപില്‍ isoftnet എന്ന സോഫ്റ്റ്വേര്‍ കമ്പനിയില്‍. ദിവസവും പോയി വരുന്ന ഗോശ്രീ പാലങ്ങളില്‍ നിന്നുമുള്ള കാഴ്ചകള്‍
Subscribe to:
Post Comments (Atom)
7 comments:
nalla photos :)
Good good good......
മനോഹരമായ ചിത്രങ്ങൾ..
ഞാൻ ദിവസവും ഗോശ്രീപാലത്തിലൂടെ യാത്രചെയ്യുന്ന ഒരു വൈപ്പിൻകാരനാണ്. ഇത്ര മനോഹരമായ ദൃശ്യങ്ങൾ ഒരിക്കലും എന്റെ കണ്ണിൽ പെട്ടിട്ടില്ല. എന്റെനാടിന്റെ ഈ മനോഹരചിത്രങ്ങക്ക് നന്ദി.
(അധികവും വൈപ്പിനെക്കുറിച്ചു അപഖ്യാതികളാണ് കാണാറും കേൾക്കാറും.)
കിടിലന്‍ പടങള് മാഷെ... സായാഹ്ന സൌന്ദര്യം ശരിക്കും പകര്‍ത്തിയിരിക്കുന്നു - അഭിനന്ദനങള്‍...
മനോഹരം അനീസ്..വളരെ മനോഹരം..!
എന്റെ വൈപ്പിൻ എത്ര സുന്ദരം.....
വളരേ നല്ല ചിത്രങ്ങൾ
Post a Comment