വൈപ്പിന്‍ കാഴ്ച്ചകള്‍

എറണാകുളത്ത് ഒരു സോഫ്റ്റ്വേര്‍ കമ്പനിയില്‍ ജോലി ചെയ്യുമ്പോഴാ ഗള്‍ഫീന്നോരു വിളി. മലബാരിയല്ലെ, ഉത്തരം കോടുത്തു (മെയ് 2006). ഷാര്‍ജയിലേക്ക് വണ്ടിയും കയറി. എന്നാ കറങ്ങിത്തിരിഞ്ഞ് എറണാകുളത്ത് തന്നെ എത്തി. സത്യം, ഭൂമി ഉരുണ്ടത് തന്നെ!

എത്തിപ്പെട്ടത് വൈപ്പിന്‍ ദ്വീപില്‍ isoftnet എന്ന സോഫ്റ്റ്വേര്‍ കമ്പനിയില്‍. ദിവസവും പോയി വരുന്ന ഗോശ്രീ പാലങ്ങളില്‍ നിന്നുമുള്ള കാഴ്ചകള്‍©aneezone.com